Sarkar team celebrates success with cake-cutting party<br />ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സർക്കാരിന്റെ വിജയാഘോഷ ചിത്രമാണ്. സംഗീത സംവിധായകൻ എആർ റഹ്മാനാണ് ചിത്രം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. റഹ്മാൻ, വിജയ്, മുരുകദോസ്, വരലക്ഷ്മി, കീർത്തി സുരേഷ്, ഗാനരചയിതാവ് വിവേക് എന്നിവർ ചേർന്ന് കേക്ക് മുറിക്കുന്ന ചിത്രമാണ് റഹ്മാൻ പങ്കുവെച്ചിരിക്കുന്നത്.<br />#Sarkar #Vijay